ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരണം, ജസ്‌ന സലീമിനെതിരെ കലാപാഹ്വാനത്തിന് കേസ്‌

Поделиться
HTML-код
  • Опубликовано: 13 апр 2025
  • ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരണം, ജസ്‌ന സലീമിനെതിരെ കലാപാഹ്വാനത്തിന് കേസ്‌
    Jasna Salim | Guruvayur Temple | Thrissur
    #guruvayurtemple #jasnasalim #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 1,4 тыс.

  • @MoosaPullorammal
    @MoosaPullorammal 2 дня назад +3977

    നല്ല കാര്യം ഇന്ന് കേട്ടതിൽ വെച്ച് ഏറ്റ വും നല്ലവാർത്ത

    • @SheejaK-dx8tq
      @SheejaK-dx8tq 2 дня назад +18

      അതെ

    • @iഇന്ത്യ
      @iഇന്ത്യ 2 дня назад +24

      പൊളിച്ചു അകത്ത് കിടക്കട്ടെ

    • @vrtcrude2862
      @vrtcrude2862 2 дня назад +20

      ​@@Namesakesee koyannu ketta vijarikkum ee peru mathre musliminullunnu

    • @achu_610
      @achu_610 2 дня назад +13

      Nari sorry nair happy😅​@@Namesakes

    • @Namesakes
      @Namesakes 2 дня назад

      @@achu_610 mammad is ur hero🤭..call him

  • @subairsulaiman1674
    @subairsulaiman1674 День назад +258

    എന്റെ.. 40 വർഷത്തിനുള്ളിൽ
    സന്തോഷം നിറഞ്ഞ വാർത്ത...
    ഗുരുവായൂർ ദേവസ്വം ബോര്ഡിനും... കോടതിക്ക് അഭിനന്ദനങ്ങൾ

    • @Southpawwwwwwwwwwww
      @Southpawwwwwwwwwwww 10 часов назад +1

      Ithoke aan nink santhosham tharunnad enkl ni oru manushyan enna nilayil etra valiya parajayam aanenn onn chinthich nokkike

    • @vishnuvichu9469
      @vishnuvichu9469 5 часов назад

      ​@@Southpawwwwwwwwwwww oho ninakk enthu enthu yogyata unde

    • @59joseag70
      @59joseag70 5 часов назад

      @@Southpawwwwwwwwwwww sahodhara ayal ee news ne puchichadhaanu

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 дня назад +3235

    ഓരോ ഹിന്ദുസഹോദരന്മാരും മുസ്ലിം സഹോദരന്മാരും ആഗ്രഹിച്ച വിധി.

    • @manishameluha
      @manishameluha 2 дня назад +36

      Kashtam. Ivide aan mathavum theevravadavum thammil ulla vethyaasam. Paranjitt karyamilla, ningalkk ath manasilavilla.

    • @rashidmahamood7445
      @rashidmahamood7445 2 дня назад +62

      ​@@manishameluhaനിങ്ങളെ പറ്റിച്ചു
      ജർവിക്കുകയാണ് അവൾ 🤣

    • @Jamsheera_noushad
      @Jamsheera_noushad 2 дня назад +39

      ​@@manishameluha പറ്റിക്കുന്നത് മനസ്സിൽ ആവാൻ ബുദ്ധി ഉളളവർ ellathavar ഉള്ളടത്തോളം അവള് എല്ലാരേയും പറ്റ് ക്കും.

    • @KimKim-o9y
      @KimKim-o9y 2 дня назад

      Avale mathathil ninnu porath akille👀​@@Jamsheera_noushad

    • @KimKim-o9y
      @KimKim-o9y 2 дня назад +19

      ​​​​​@@manishameluhaedi penne aval kalli ann hindukale kal sneham ann evalkk krishnanod😂eth sneham ala cash ondakan olla vazhi ann

  • @vindhyaaa
    @vindhyaaa 2 дня назад +598

    ഒരുപാട് സന്തോഷം തോന്നി കമൻ്റ്സ് വായിച്ചപ്പോൾ. മതത്തിന് അതീതമായി പരസ്പരം ബഹുമാനിക്കുന്ന കേരള ജനത

    • @gafoorfs5837
      @gafoorfs5837 День назад +1

      👍

    • @naseerasiyas5327
      @naseerasiyas5327 День назад

      Ivale valartiyathum sangaparivaram modiyde koode vare photo eduthillle

    • @MagicalCosmos-MC
      @MagicalCosmos-MC День назад +1

      Enikkum

    • @gangatharangangatharan1998
      @gangatharangangatharan1998 День назад +2

      എത്ര മുസ്ലിം ങ്ങൾ കൃഷ്ണ ഭക്തി കാണിക്കുന്നു എന്നിട്ടും അവരുടെ ജീവിതമാർഗം ആണ് എന്ന് വെച്ച് കൂടെ

    • @shajunior0shaikh
      @shajunior0shaikh 23 часа назад +4

      നാടകo കളിക്കുന്നത്.. മനസിലാക്കി പ്രവർത്തിച്ചവർക് നന്ദി

  • @RiyasLulu-m8t
    @RiyasLulu-m8t 2 дня назад +2307

    ഓരോ വിശ്വാസത്തിനും അതിൻ്റേതായ അന്തസ്സുണ്ട്,
    ❤❤ നല്ലരു വാർത്ത❤

    • @Theempty-co4xe
      @Theempty-co4xe 2 дня назад +22

      അല്ലാഹുവല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന നിങൾ തന്നെ ഇത് പറയണം..😂😂

    • @safwansafu9480
      @safwansafu9480 2 дня назад +100

      @@Theempty-co4xe അത് തന്നെയല്ലേ പറഞ്ഞത് ഒരോ മതത്തിന്നും അതിന്റതായ വിശസവും അന്തസ്സും ഉണ്ട്

    • @sameemaazar
      @sameemaazar 2 дня назад

      Yes athe anghane thanneyan ...ath njanghalude vishwasam. Ninghal vishwasikkunnathum ninghalude madha prakaramalle ? Allathe muslimine pole nikarikkukayo eka dhaivathil aaradhikkukayo allallo ..so please swandham madhathe respect cheyyunna pole mattu madhanghaleyum respect cheyyan padikku ​@@Theempty-co4xe

    • @ahdastelecom
      @ahdastelecom 2 дня назад +53

      @@Theempty-co4xe സഹോദരി - അള്ളാഹുഅല്ലാത്ത ദൈവമില്ല എന്ന് പറയുന്നതുപോലെ തന്നെയല്ലേ അല്ലാഹുവല്ലാതെ ദൈവമുണ്ട് എന്ന് പറയുന്നതും അത് നിങ്ങളുടെ വിശ്വാസം ഇത് ഞങ്ങളുടെ വിശ്വാസം ഇതിൽ അസഹിഷ്ണുത കാണാതെ മനസ്സ് നന്നാക്കാൻ ശ്രമക്കൂ

    • @vvvvv880
      @vvvvv880 День назад

      ​@@ahdastelecomnigalude vishwasam mattulla mattathine tar adikkunnu engil thiriche bahumanam prathikshikkaruthe
      Ithede ellam pblms um sahicholaman

  • @razimisbu58
    @razimisbu58 Час назад +14

    ബിഗ് സല്യൂട്ട് ഗുരുവായൂർ പോലീസ്🎉🎉🎉

  • @fathimaum5509
    @fathimaum5509 2 дня назад +1626

    വളരെ സന്തോഷം 👏👏👏👏 പുറത്തേക്ക് വിടാതിരിക്കാൻ വല്ല രക്ഷയും ഉണ്ടോ എന്ന് നോക്ക്

  • @fh123f
    @fh123f 2 дня назад +275

    വളരെ സന്തോഷം..
    ഞാൻ ഇന്ന് കേട്ടതിൽ സന്തോഷകരമായ വാർത്ത
    ഭക്തിയോടെ പോകുന്ന ഒരിടത്തും ഇത്തരം പേക്കൂത്തുകൾ അനുവദിക്കരുത്.അത്തരം ആളുകൾ അവരുടെ ലാഭത്തിനു മാത്രം ആഗ്രഹിച്ചു വരുന്നവരാണ്...
    സമാധാനം സൗഹൃദം കാത്തു സൂക്ഷിക്കുക

    • @IndiraNarayanan-t5m
      @IndiraNarayanan-t5m 2 дня назад +2

      പോകുന്ന ഒരു സ്ഥലത്തും ഇത്തരം പേക്കൂത്തുകൾ അനുവദിക്കരുത് ഒരു സ്ത്രീയോട് പോലീസുകാരൻ മോശമായി പെരുമാറിയപ്പോൾ ആ പോലീസുകാരനോട് എന്ത് നിലപാടാണ് എടുത്തിട്ടുള്ളത്

    • @vvvvv880
      @vvvvv880 День назад

      Lokathe Ellam aMuslims chathu ennu kettal ethilum santhosham ninakke kittum alle

    • @mubeeeii
      @mubeeeii День назад

      @@vvvvv880enn ninne aaro thettidarippichu nee ath vishwasikkukayum cheythu mandan reality lekk thirich varoo manushyanayi jeevikk

  • @Shameembanu551
    @Shameembanu551 2 дня назад +1165

    അടിപൊളി കുറെ കാലമായി ഈ പ്രഹസനം.

  • @AmanPld-dy7wz
    @AmanPld-dy7wz 2 дня назад +172

    ജസ്‌ന യുടെ നിലപാട്,, കലാപം ഉണ്ടാക്കുക തമ്മിൽ തല്ലിക്കുക അതിന്റെ ഇടയിൽ നിന്ന് പ്രശസ്തി ഉണ്ടാക്കുക,, കിട്ടുന്ന നക്കാപിച്ച വാരി നക്കുക ,, ഇതല്ലാതെ എന്ത് നിലപാട്

    • @AnillumarAnilkumar
      @AnillumarAnilkumar 2 дня назад +1

      100%

    • @lyyyyyyy365
      @lyyyyyyy365 День назад

      Exactly

    • @gangatharangangatharan1998
      @gangatharangangatharan1998 День назад

      @@AmanPld-dy7wz കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയ ത് ആണോ കലാപാഹ്വാനം

    • @ignitedminds6892
      @ignitedminds6892 День назад

      👍🏻

    • @AmanPld-dy7wz
      @AmanPld-dy7wz День назад +4

      @@gangatharangangatharan1998 മാല ചാർത്തിയത് അല്ല കലാപ ആഹ്വാനം സോഷ്യൽ മീഡിയ യിലൂടെ ഇതിന്റെ പേരിൽ മറ്റുള്ളവരെ അസഭ്യം പറയുന്നതും വെല്ല വിളിച്ചു പ്രകോപിപ്പിക്കുന്നത് aan

  • @Fathimacool12345
    @Fathimacool12345 2 дня назад +782

    സന്തോഷമുള്ള വാർത്ത 👍🏻ഓരോമതസ്ഥർക്കും അവരുടെ ദേവാലയങ്ങൾ അത്രയും പ്രിയപ്പെട്ടത് ആണ്,, അതിങ്ങനെ കളിയും തമാശയും റീലും ആക്കിയാൽ ഇനിയും ഇതുപോലെ കേറി നിരങ്ങും ഓരോന്നും,, അതുകൊണ്ട് ഈ കേസ് അത്യാവശ്യം ആയിരുന്നു,, ബഹുമാനിക്കേണ്ടത് ബഹുമാനിച്ചു തന്നെ ഇനിയുള്ള തലമുറയും വളർന്നു വരട്ടെ

  • @bijeshkrishnanchempoor7933
    @bijeshkrishnanchempoor7933 День назад +57

    വളരെ സന്തോഷം തെറ്റ് ചെയ്യരുത് എന്ന് പറഞ്ഞിട്ട് വീണ്ടും ചെയ്തെങ്കിൽ അവരുടെ ആഗ്രഹം ഒരു പ്രശ്നം ഉണ്ടാക്കുകയെന്നാണ് നാട്ടിലുള്ളവർ തമ്മിൽ അടിപ്പിക്കാനുള്ള ഗുഡ തന്ത്രം മോളെ ഇത് കേരളം ആണ് ഇവിടെ ഉള്ളവർക്ക് വിവേകം ഉണ്ട് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഇവരെല്ലാം ഒറ്റ കെട്ടാണ്

  • @ArafatKM
    @ArafatKM 2 дня назад +1041

    വളരെ സന്തോഷംമതം വിറ്റ് കാശക്കുന്നവൾ നല്ലതീരുമാനം

    • @jahana9098
      @jahana9098 2 дня назад +19

      എങ്കിൽ ഉസ്താദുമാരൊക്കെ അകത്തു ആവേണ്ട സമയം കഴിഞു.. മതം വിറ്റ് അല്ലേ അവർ ജീവിക്കുന്നത്.. പൂജാരിമാരും പള്ളീൽ അച്ഛന്മാരും ഇങ്ങനെ തന്നെ..

    • @user-zt5qb3eb1i
      @user-zt5qb3eb1i 2 дня назад

      ​ഇപ്പോൾ യുക്തിവാദികളും അങ്ങനെ തന്നെയല്ലേ . അവരും മതം വിറ്റു ജീവിക്കുന്ന എത്രപേർ യൂട്യൂബിൽ ഉണ്ട് അവരെ ഉദ്ദേശം പണം തന്നെയല്ലേ​@@jahana9098

    • @mubeeeii
      @mubeeeii День назад

      @@jahana9098enna pinne avarokke palacharakk kada nadathatte edo avarokke avarude mathathile niyamangal padicha aalukalaanu ath avaravarude aalukalkk paranj kodukkuyavum venam athinu avar badyastharaanu docter aaya oralkk engineering cheyyan pattumo athupole oro aalukal eeth mekhalayano padichath athinanusarich venam avar pravarthikkan ath oro vyakthiyudeyum kadamayaanu

    • @badarudheen8094
      @badarudheen8094 День назад

      ​@@jahana9098avr okke sontham mathathine kurich alle presangikkunnthu,,,iva ambalathil poyitt enthina Video pidikkunne,,,restrictions kodutha sthalathu arkum povan padilla

    • @saidsaidmohammed9961
      @saidsaidmohammed9961 День назад

      ​@@jahana9098എല്ലാവരും അങ്ങനെയല്ല

  • @ShahanadShahanad-kq1ip
    @ShahanadShahanad-kq1ip 2 дня назад +89

    വളരെ നല്ല കാര്യം,,very good

  • @Muhammedrafi-m9y
    @Muhammedrafi-m9y 2 дня назад +565

    രണ്ട് മതക്കാരുടെഇടയിൽ നിന്ന് മുതലെടുക്കുകയാണ്.. ഇവളെ ഒന്നും വെറുതെ വിടരുത്..

    • @gangatharangangatharan1998
      @gangatharangangatharan1998 День назад +3

      നിനക്ക് എന്താണ് കലിപ്പ്...അവർ ജന്മസിദ്ധമായ കഴിവുകൾ ആണ് പ്രദർശിപ്പിച്ചത്....അതിൽ രണ്ടു മതം ഇല്ല...

    • @ZealousLion
      @ZealousLion День назад +1

      Video okk kashtapettane edukkunne reach kuravunde😂 matham vittathalle😂

    • @ZealousLion
      @ZealousLion День назад +5

      ​@@gangatharangangatharan1998 bro kazhivundel aa kazhivinte videos idande 😂😂😂

    • @Ma_ya_vi
      @Ma_ya_vi 11 часов назад

      It's true

    • @Ma_ya_vi
      @Ma_ya_vi 11 часов назад

      കഴിവ് പ്രകടിപ്പിക്കുന്നത് വീട്ടിൽ പോരെ,ക്ഷേത്രത്തിൽ വന്ന് reel എടുക്കുന്നത് എന്തിന്​@@gangatharangangatharan1998

  • @azharudheenazhar6163
    @azharudheenazhar6163 2 часа назад +5

    കേള്‍ക്കുമ്പോള്‍ മനസ്സിലായില്‍ sandosham നല്‍കുന്ന നല്ല വാര്‍ത്ത 😊

  • @kamarbankk1646
    @kamarbankk1646 21 минуту назад +1

    Alhamdulillah ... Nalla news,🎉

  • @siddiqueck3646
    @siddiqueck3646 2 дня назад +333

    ഓരോ മതസ്ഥർക്കും ഓരോ വിശ്വാസമുണ്ട് അത് വിറ്റ് കാശ് ആക്കരുത്.. കുറച്ചു ദിവസമായിട്ട് ഇവൾക്ക് നല്ല തുള്ളൽ ആയിരുന്നു ഇവർക് ഒരു വിചാരമുണ്ട് അതാണെന്ന്.. Mooji 👌

  • @subairk0784
    @subairk0784 2 дня назад +157

    ഒരു പാട് കാലങ്ങൾക് ശേഷം നല്ല ഒരു വാർത്ത കേട്ടു സന്തോഷം

    • @gangatharangangatharan1998
      @gangatharangangatharan1998 День назад

      എന്ത്? കണ്ണനെ വിശ്വസിച്ചു ജീവിതമാർഗം കണ്ടെത്തി ഇതാണോ കുഴപ്പം

  • @arifplr8335
    @arifplr8335 2 дня назад +220

    കേസ് കൊടുത്തതിൽ അതിയായ സന്തോഷം 👏🏻 ഗുരുവായൂർ അമ്പലം അത് ഹൈന്ദവ സഹോദരങ്ങളുടെ ഒരു പുണ്യ കേന്ദ്രമാണ് അവിടെ വന്നു കോപ്രായങ്ങൾ കാട്ടികൂട്ടാനുള്ളതല്ലാ ❤

    • @akshaynid8466
      @akshaynid8466 2 дня назад +1

      ❤❤

    • @athirachakkara7851
      @athirachakkara7851 День назад +1

      Eathu yugathilaa chaami,vargeeya vaadhi ahno,enthukond haindavark maathram ullathennu parayunnu???daivathinum undo jathiyum mathavum okke??enkil pne enth daivam ahdo???

    • @btsot7_purple
      @btsot7_purple День назад +2

      Athu ethanavo ee haidhavar thanu okke ee nootandil thanne alle jeevikkunne pucham mathram guruvayoorappan paranjittilla ithu haindhavarkku vendi ulla ambalam anennu hindhu matha vishwasam ulla ellavarkkum ullatha ee paranja guruvayoorappanum sivanum ayyappanum ellam allathe ithu inna jathiyil pettavarkku theeru ezhuthi thannittilla athu orthal nannu

    • @bindumenon6278
      @bindumenon6278 День назад

      @@btsot7_purple👏👏👏❤️❤️💯correct

    • @gangatharangangatharan1998
      @gangatharangangatharan1998 День назад

      ജീവിതമാർഗം കണ്ടെത്തി ഇതാണോ കുഴപ്പം... കൃഷ്ണ ഭക്ത ഹൈന്ദവ ആകണം എന്ന് പുരാണത്തിൽ ഉണ്ടോ

  • @a.n_w.a.r_x
    @a.n_w.a.r_x 2 дня назад +57

    സന്തോഷം അവൾക്ക് അത് തന്നെ വേണം 😇കപട ഭക്ത 😇

  • @abdulbasithpp7243
    @abdulbasithpp7243 2 дня назад +199

    ഹിന്ദുവും മുസ്ലിമും ഒരുപോലെ സന്തോഷിക്കുന്ന വാർത്ത.....ഏതു മതത്തെയും ബഹുമാനിക്കാൻ പഠിക്കണം

    • @renjithrenjo
      @renjithrenjo День назад +2

      ys🥰

    • @Sreejunsouls
      @Sreejunsouls День назад +6

      ആരാടാ സന്തോഷിച്ചത് 👺 .. ഞങ്ങൾ ഹിന്ദുകൾക്കു ഒരു കുഴപ്പവും ഇല്ല ആ സ്ത്രീ കയറുന്നതിൽ 🤬

    • @ctjunaid
      @ctjunaid День назад +4

      @@Sreejunsoulssanghikale alla udeshichath 😂

    • @Cfi36
      @Cfi36 День назад

      ​@@Sreejunsoulsആരേലും നല്ലത് പറഞ്ഞാൽ അത് നല്ല അർത്ഥത്തിൽ കാണാൻ നോക്ക്

    • @AdarshRaj-p1r
      @AdarshRaj-p1r День назад

      ​@@Sreejunsoulsഞാൻ ഹിന്ദു ആണ്. എനിക്ക് കുഴപ്പം ഉണ്ട് ആ അഹങ്കാരി ക്ഷേത്ര വിശ്വാസങ്ങളെ അപമാനിക്കുന്നതിൽ

  • @Manojbabu001
    @Manojbabu001 День назад +15

    കമന്റുകൾ വായിച്ചപ്പോൾ നമ്മുടെ നാട് ഒറ്റക്കെട്ടാണെന്ന് മനസ്സിലാകുന്നു വളരെ സന്തോഷം മതമേതായാലും അതിന്റെ ഓരോ മതത്തിന്റെയും ആചാര രീതികൾക്ക് വില കൽപ്പിക്കേണ്ടതാണ് അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യൻ ആയാലും അതിൽ ഇതുപോലുള്ള കൈകടത്തലുകൾ നടത്തുന്നത് തികച്ചും തെറ്റാണ് അത് താക്കീത് ചെയ്യേണ്ടത് തന്നെയാണ്.

  • @songsmedia5256
    @songsmedia5256 2 дня назад +118

    കിട്ടിയോ ?
    ഇല്ല. ചോദിച്ചു വാങ്ങി.

  • @SanKitchen
    @SanKitchen 2 дня назад +41

    ഇന്നത്തെ ഏറ്റവും നല്ല news 🎉🎉🎉🎉

  • @sivapriyan4236
    @sivapriyan4236 2 дня назад +148

    ഇവൾ കുറെ നാളായി തുടങ്ങിയിട്ട് 😡

  • @sajadmohd9384
    @sajadmohd9384 2 дня назад +14

    ഒരു ആറ് മാസം ഉള്ളിൽ കൊണ്ടിടൂ 🙏🏻
    ഭക്തജനങ്ങൾക്ക് സുഖമായി പ്രാർത്ഥിക്കാൻ കഴിയുമല്ലോ
    നാടിനും വീടിനും ശാപമാണിവൾ

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 2 дня назад +47

    Good decision.. Respect Temple laws ❤❤

  • @ashiquemuhammed-w5u
    @ashiquemuhammed-w5u 2 дня назад +24

    അടിപൊളി നല്ല കാര്യം 🔥

  • @latheefpmpm9857
    @latheefpmpm9857 2 дня назад +120

    അത് നന്നായി കൃഷ്ണന്റെ പേരും പറഞ് പാവപെട്ട ഭക്ത ജനങ്ങളെ കബളിപ്പിക്കുന്ന പരിവാടി ഇനിയെങ്കിലും നിർത്തുമല്ലോ. അടിപൊളി🥰🥰🥰.... 👍👍👍

    • @k.n.abduljabbar8467
      @k.n.abduljabbar8467 2 дня назад

      പാവപെട്ട ഭക്ത ജനങ്ങളെ കബളിപ്പിക്കുന്ന പരിവാടി--This allegation against Jasna is unsubstatiated.

    • @mastervishnubal137official
      @mastervishnubal137official 2 дня назад

      ​@@k.n.abduljabbar8467
      അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നത് നല്ല സ്വഭാവമല്ല, അതൊരു ശീലമായി മാറിയിരിക്കുന്നു എങ്കിൽ മാറ്റി എടുക്കാ൯ പരിശ്രമിക്കുക...

    • @k.n.abduljabbar8467
      @k.n.abduljabbar8467 2 дня назад

      Perhaps I'm wrong. Sorry.

    • @gangatharangangatharan1998
      @gangatharangangatharan1998 День назад +1

      ജന്മസിദ്ധമായ കഴിവുകൾ ആണ് പ്രദർശിപ്പിച്ചത് അല്ലാതെ മതപരമായ ഒന്നും ഇല്ല

    • @mastervishnubal137official
      @mastervishnubal137official День назад +4

      @@gangatharangangatharan1998
      അത് പ്രദർശിപ്പിച്ച സ്ഥലം, മാറിപ്പോയി, ആരാധനാലയങ്ങൾ ഏതായാലും അത് ആരാധനെക്കുള്ളതാണ് പ്രദ൪ശന പരിപാടികൾക്കല്ല...

  • @varshasaji8074
    @varshasaji8074 День назад +6

    ഒരുപാട് സന്തോഷം ഉള്ള വാർത്ത.. മതവും ഭക്തിയും വിറ്റ് കാശക്കാൻ നടക്കാത്ത യഥാർത്ഥ ഭക്തർക്കു ഗുരുവായൂർ അപ്പന്റെ വിഷു കയ് നീട്ടം ആണ് ഈ കോടതി വിധി 🙏🏻.. കുറച്ചു നാൾ ഏറെ ആയി... ഈ മായാജാലപ്രകടനം തുടങ്ങിയിട്ട്...

  • @avmfamily6552
    @avmfamily6552 2 дня назад +122

    സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @Al-faineduZone.
    @Al-faineduZone. 2 дня назад +51

    ആരാധനാലയങ്ങളെഅതിൻറെ പവിത്രത നഷ്ടപ്പെടുത്തുന്ന രൂപത്തിൽപ്രവർത്തിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടെ

    • @gangatharangangatharan1998
      @gangatharangangatharan1998 День назад

      കൃഷ്ണൻ യാദവൻ ആണ്...യാദവന്മാർ മതി അല്ലേ

  • @smithakk3610
    @smithakk3610 2 дня назад +111

    🙏🏿സന്തോഷം ഇവളുടെ വീഡിയോസ് കണ്ട് അതായത് കണ്ണന് വർണ്ണകടലാസ് മാല ചാർത്തുന്നതും കണ്ട് അന്തം വിട്ടുപോയിരുന്നു ഇപ്പോ എല്ലാം ok👍🏿

  • @umarulfarook6691
    @umarulfarook6691 2 дня назад +84

    ഇവൾ വിചാരിച്ചു കൃഷ്ണന്റെ ചിത്രമൊക്കെ വരച്ചത് കൊണ്ട് അമ്പലത്തിൽ കയറി റീൽ ചെയ്യാനുള്ള ലൈസൻസ് ആയെന്ന്..മറ്റുള്ളവരുടെ മതാചാരങ്ങളിലും അവരുടെ മതകാര്യങ്ങളിലും ഓവറായി ഇടപെടരുത്. പബ്ലിസിറ്റി ആഗ്രഹിച്ചാണ് ഇവൾ ചെയ്തത്. കോടതിക്ക് അഭിനന്ദനങ്ങൾ.ഇത്പോലെ എല്ലാ കാര്യങ്ങളിലും യുക്തിപൂർവം നടപടിയെടുക്കണം 💕

    • @gangatharangangatharan1998
      @gangatharangangatharan1998 День назад

      ആരാധനാലയങ്ങൾ സിനിമ ചിത്രീകരിക്കുന്നതിൽ കുഴപ്പം ഇല്ല... റീൽസ് ആണ് കുഴപ്പം.അല്ലേ

  • @aslamkkareem5568
    @aslamkkareem5568 День назад +10

    ഇഷ്ടപ്പെട്ടു ഒരുപാട് 😍

  • @SunitaSunita-r3m
    @SunitaSunita-r3m 2 дня назад +81

    അവളുടെ അഹങ്കാരത്തിന് അറുതി അത്രമാത്രം 😄

    • @k.n.abduljabbar8467
      @k.n.abduljabbar8467 2 дня назад

      I'm searching for one individual who is not arrogant. Sunita, everybody is arrogant. In different ways.

  • @haseemjumaana8018
    @haseemjumaana8018 2 дня назад +15

    ആരാധനാലയങ്ങൾ പവിത്രമുള്ളതാണ് അത് കളിക്കാനുള്ളതല്ല 👌

  • @radhikamr2075
    @radhikamr2075 2 дня назад +14

    വളരെ നല്ല കാര്യം.

  • @saleemathvp9895
    @saleemathvp9895 2 дня назад +27

    സന്തോഷം

  • @coolafsal4052
    @coolafsal4052 День назад +7

    വളരെ സന്തോഷം ഉള്ള വാർത്ത ✒️👌🏽

  • @Ubaid9567
    @Ubaid9567 2 дня назад +22

    സന്തോഷം 🎉

  • @thesolotraveler8261
    @thesolotraveler8261 2 дня назад +12

    സന്തോഷം ♥️

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 дня назад +49

    Very good

  • @eyecameras9847
    @eyecameras9847 4 часа назад

    ദേവസ്വം ബോഡിന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉കൂടെ ആ പരാതിക്കാരനും🎉🎉🎉🎉🎉🎉🎉🎉🎉

  • @JOKEY-s1o
    @JOKEY-s1o 2 дня назад +46

    കണ്ണൻ അവക്ക് പണി കൊടുത്തു

    • @k.n.abduljabbar8467
      @k.n.abduljabbar8467 2 дня назад +1

      കണ്ണൻ അകണ്ണൻ അവക്ക് പണി കൊടുത്തു Kishna is a giver. Ask and he gives! Never says no.

  • @rasheedkochi7042
    @rasheedkochi7042 2 дня назад +21

    ഇന്ന് കേട്ടതിൽ വെച്ച് നല്ല വാർത്ത 🙏🙏🙏ഇവൾക്ക് കുറച്ച് അഹങ്കാരം കൂടിപ്പോയി...

  • @irfanmuhammedirfanmuhammed5500
    @irfanmuhammedirfanmuhammed5500 2 дня назад +41

    Nannayi

  • @Bsrmn
    @Bsrmn День назад +6

    കോടതി നല്ല തീരുമാനമെടുത്തു .🎉 അഭിനന്ദനങ്ങൾ🎉

  • @babu5705
    @babu5705 2 дня назад +20

    Very good... താത്ത കുറെയായി അവിടെ കിടന്നു ശോ കാണിക്കാൻ തുടങ്ങിയിട്ട്... സ്വന്തം വീടുപോലെ കിടന്നുകൊണ്ട് കാണിച്ചു കൂട്ടിയത്... ഇവളെ പോലെയുള്ള അമ്പലത്തിന്റെ പരിസരത്ത് പോലും അടിപ്പിക്കാൻ കൊള്ളില്ല.... അറിയിച്ചു കിട്ടാൻ വേണ്ടി കിടന്നുകൊണ്ട് അമ്പല പരിസരത്ത് കിടന്നു തോന്നിവാസം കാണിക്കണ... അലവലാതി.... ഭഗവാൻ തന്നെ അവളുടെ തോന്നിവാസത്തിനുള്ള മറുപടി കൊടുത്തു....

  • @AmbadyKunju-d4k
    @AmbadyKunju-d4k 2 дня назад +11

    അമ്പല നടയിൽ വന്ന് ഫോട്ടോ ഷൂട്ട് ചെയ്യുന്ന എല്ലാ വ്ലോഗർ മാരെയും വിലക്കണം

    • @shrutimohan8908
      @shrutimohan8908 6 часов назад +1

      Vv true kodathi paranju ipolim content creators pic edukarunde...strict rules venom..nadapanthalil padipilla paranjalim mob tooki varum

  • @RameshP-y6b
    @RameshP-y6b 2 дня назад +5

    ഓരോ മതത്തിനും അവരുടെതായ വിശ്വാസമുണ്ട് അത് തകർക്കാൻ ആർക്കും അവകാശമില്ല.... 🙌

  • @babusakkeer
    @babusakkeer 2 дня назад +107

    അൽഹംദുലില്ലാഹ്, ഹയ്ർ

  • @shaaru-s
    @shaaru-s 2 дня назад +27

    വിശ്വാസം നല്ലതാണ്... എല്ലാ മതത്തെയും ധൈവങ്ങളെയും ആരാധിക്കാം... പക്ഷേ അതൊരു പ്രഹസനം ആവരുത്...

  • @antonyantony7909
    @antonyantony7909 2 дня назад +8

    Very good 👍

  • @shabi3801
    @shabi3801 2 дня назад +7

    Very good
    നല്ല കാര്യം

  • @sindhumaniragam8002
    @sindhumaniragam8002 День назад +6

    വളരെ നല്ല കാര്യം 👍🏽👍🏽🤣അവർ തീർത്തും സംസ്ക്കാരം ഇല്ലാതെ ആണ് പ്രവർത്തിക്കുന്നത് 👍🏽👍🏽

  • @Nomad-s6z
    @Nomad-s6z 2 дня назад +7

    അടിപൊളി ❤️❤️

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 День назад +4

    സൂപ്പർ ആയിട്ടുണ്ട് 🙏🙏🙏🙏🙏

  • @arakkalsafed
    @arakkalsafed День назад +6

    ഓരോ ക്ഷേത്രങ്ങൾക്കും പള്ളികളിലും പവിത്രതയുണ്ട്... 4 കാശിനു വേണ്ടിയും, പബ്ലിസിറ്റി ക്കു വേണ്ടിയും കാട്ടിക്കൂട്ടുന്ന പ്രഹസനം.... കോടതിക്ക് അഭിനന്ദനങ്ങൾ കൂടെ ക്ഷേത്ര കമ്മറ്റിക്കും

  • @HimaMohanAnanthan
    @HimaMohanAnanthan 2 дня назад +87

    വളരെ നല്ല കാര്യം.ഇവളുടെ പുറകെ കുറെ സംഗികൾ ആണ്.

    • @nisar-u6f
      @nisar-u6f 2 дня назад +8

      സത്യം

    • @agolanago5848
      @agolanago5848 2 дня назад

      Onn podo, rss polm ivare adich purathakki, rss karanama adyame ivarkethire case eduthath

    • @AkhilPS-ud1yw
      @AkhilPS-ud1yw День назад +2

      അതു സത്യം

    • @ignitedminds6892
      @ignitedminds6892 День назад

      True

  • @Alonebestrong123
    @Alonebestrong123 День назад +2

    അവൾക്ക് എതിരെ കിട്ടാൻ നല്ലൊരു കേസ് കിട്ടാൻ കാത്തിരുന്ന എല്ലാ മതസ്ഥർക്ക് ഇത് ഞാൻ സമർപ്പിക്കുന്നു

  • @AbdulhabeebKambhivalpil
    @AbdulhabeebKambhivalpil 2 дня назад +5

    വളരെ സന്തോഷോം. .

  • @riswan-225
    @riswan-225 День назад +1

    Wooww👍🏼❤️

  • @SubairKk-l3r
    @SubairKk-l3r 2 дня назад +22

    സാന്തോശം

  • @hawwa9573
    @hawwa9573 День назад +7

    ആരാധാനാലയം എന്ന് പറഞ്ഞാൽ അതിന് അതിന്റെതായ ബഹുമാനം കൊടുക്കണം അത് ഏത് മതത്തിന്റെ ത് ആയാലും ശരി. അത് ഇത്രക്കാർക്കുള്ള തമാശ കളിക്കുള്ളതല്ല
    ഒരു പ്രാവശ്യം പറഞ്ഞിട്ട് വീണ്ടും ആ തെറ്റ് ആവർത്തിച്ചിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ കൊടുക്കണം

  • @Shahitha-j5m
    @Shahitha-j5m День назад +2

    വളരെ നന്നായി ❤❤❤

  • @moideenk6922
    @moideenk6922 2 дня назад +27

    ഹിന്ദു ധർമ്മം സ്വീകരിച്ചു കൊണ്ട് ആണ് ഇത് എൻകിൽ.... കുഴപ്പം ഇല്ല

  • @ShareefVM-fq2tu
    @ShareefVM-fq2tu 2 часа назад

    അടിപൊളി 👍🎉🎉

  • @jabbarmaliyil7016
    @jabbarmaliyil7016 2 дня назад +6

    Valare Nalla karyam

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j 15 часов назад +1

    ക്ഷേത്രങ്ങളും പള്ളികളും 'തമ്മാടിത്തരം കളിക്കാനുള്ളതല്ല. കേരളാ പോലീസിന് അഭിനന്ദനങ്ങൾ

  • @Anwarfiroz1999
    @Anwarfiroz1999 2 дня назад +9

    Alhamdulilah 😍😍😍😍😍😍😍😍

  • @kabeerm0249
    @kabeerm0249 14 часов назад +2

    ജയിലിൽ ഇടുക 👍🏼👍🏼

  • @malabargallery4893
    @malabargallery4893 2 дня назад +5

    നല്ല കാര്യം

  • @faisalfaisal8068
    @faisalfaisal8068 11 часов назад +5

    ആരാധനാലയങ്ങളെ അതിൻറെ പവിത്രത നഷ്ടപ്പെടുത്തുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടെ

  • @AkshayE-y9j
    @AkshayE-y9j День назад +8

    ഹിന്ദുക്കൾക്കു ഇല്ലാത്ത വിഷമം ആണ് കമന്റിൽ മറ്റുള്ളവർക്ക്...
    ആ പെണ്ണ് എന്തെങ്ങിലും കാണിക്കട്ടെ.... അതോണ്ട് ഒന്നും ഇല്ലാണ്ടാവുന്ന പ്രശ്നം ഞങ്ങൾക്ക് ഇതുവരെ ഉണ്ടായിട്ടില്ല...

  • @ZAHARAMEDIA
    @ZAHARAMEDIA 20 часов назад

    Alhamdulillah.

  • @trivianmallu1996
    @trivianmallu1996 2 дня назад +10

    സൂപ്പർ ഗുഡ് 🤣

  • @Nice999-g1e
    @Nice999-g1e 2 дня назад +1

    👍🏻👍🏻👍🏻

  • @പച്ചയ്ക്ക്പറയും

    അവളുടെ ഫോട്ടോയും ചാനലിലെ പേരും പറയാൻ പാടില്ലായിരുന്നു അത് അവൾക്ക് കൂടുതൽ കൂടുതൽ റീച്ച് കിട്ടും റീച്ച് കിട്ടുമ്പോൾ പണം വരും പണം പണം വന്നാൽ കേസ് ഒക്കെ തേച്ചു മായിച്ചു കളയാൻ പ്രയാസമുണ്ട ചാനൽ ബാങ് ചെയ്യണം ചാനലിൽ നിന്ന് ഒരു രൂപ കിട്ടരുത്

  • @AiRa-q9u
    @AiRa-q9u 2 дня назад +4

    വളരെ നല്ലത്

  • @FoodTravelTalks
    @FoodTravelTalks День назад +1

    ഒരു യഥാർത്ഥ വിശ്വാസി ഇത്തരം പ്രഹസനങ്ങൾ നടത്തില്ല,,, ഇവർ നടത്തുന്നത് വെറും മുതലെടുപ്പാണ്,,,അതിനാൽ തന്നെ കോടതിക്കും പോലീസിനും നന്ദിയും അഭിനന്ദനങ്ങളും🎉🎉

  • @diyaworld8036
    @diyaworld8036 2 дня назад +5

    നല്ലൊരു വിഷു ആവട്ടെ... ഭക്തർക്ക് ആശ്വസിക്കാം. റീച്ച് നും റീൽ നും ഹിന്ദു മതസ്ഥരെ അവഹേളിക്കരുത് എന്ന് പറഞ്ഞാലും വീണ്ടും വീണ്ടും അപമാനിക്കുന്നു.ആരും ചോദ്യം ചെയ്യാൻ വരില്ല എന്ന ധൈര്യം ആയിരുന്നു അവൾക്ക്.

  • @sherinbshr9677
    @sherinbshr9677 3 часа назад

    വളരെ നല്ലൊരു കാര്യം.

  • @MidhunMathew5770
    @MidhunMathew5770 2 дня назад +11

    പൈസ ഉണ്ടാക്കാൻ എന്തു നാടകവും കളിക്കും എന്നതിന് തെളിവ് ആണ് ഇത്.

    • @k.n.abduljabbar8467
      @k.n.abduljabbar8467 2 дня назад +1

      പൈസ ഉണ്ടാക്കാൻ എന്തു നാടകവും കളിക്കും--Every human does that!

  • @HummingbirdShruthi
    @HummingbirdShruthi День назад +1

    കലാപ ആഹ്വാനം!
    കേട്ടിട്ട് ചിരിയും വരുന്നു 😂😂😂

  • @vijayannair6557
    @vijayannair6557 2 дня назад +4

    ഓരോ നടക്കലും നടപ്പന്തലിലും മുക്കിലും, മൂലയിലും ബഹുമാനപ്പെട്ട കോടതിയുടെ വിധി ഒട്ടിച്ചു വെച്ചിട്ടുണ്ട്. മാത്രമല്ല ഇടക്കിടെ ദേവസ്വം അനൗൻസ് മെൻ്റും ചെയ്യുന്നുണ്ട്. എന്നിട്ടും കൂസലില്ലാത്ത ഈ പ്രവൃത്തി നിന്ദ്യം തന്നെ.

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 5 часов назад +1

    ഈ വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം തോന്നി...
    ഇവളെ കാര്യ ലാഭത്തിനുവേണ്ടി മതത്തെ മോശമായി പറയുന്നു അതിന് പടച്ചോൻ കൊടുത്ത ശിക്ഷ തന്നെയാണ്.

  • @sijinsijin5166
    @sijinsijin5166 2 дня назад +7

    😭😭😭ഞങ്ങളുടെ ജിക്ക് കൃഷ്ണന്റെ പടം വരച്ചു നല്കിയ താത്ത

    • @Rashid-tt2du
      @Rashid-tt2du 2 дня назад

      Ayinu. 🙄

    • @sijinsijin5166
      @sijinsijin5166 2 дня назад +4

      @Rashid-tt2du ആ താത്തക്ക് വിധി വന്നല്ലോ എല്ലാം ജിയുടെ അനുഗ്രഹം

    • @KimKim-o9y
      @KimKim-o9y 2 дня назад

      Ethu ji

    • @Crazykids3765
      @Crazykids3765 2 дня назад

      മോദി ജി.. കേരളത്തിൽ വന്നപ്പോൾ

  • @Geethu-nd7ov
    @Geethu-nd7ov 2 дня назад +1

    വളരെ സന്തോഷം 🥰

  • @asharafym7339
    @asharafym7339 2 дня назад +4

    കോടതി 🙏🌹🌹

  • @Muthutty-io7gr
    @Muthutty-io7gr День назад +1

    നല്ല വാർത്ത ❤❤

  • @kl10.59
    @kl10.59 День назад +4

    റീച്ചിന് വേണ്ടി അവൾ ഓരോന്ന് കാട്ടി കൂട്ടുന്നത് ആണ്,,,

  • @jiyadmankada9526
    @jiyadmankada9526 День назад +3

    ഏതു മതത്തിന്റെ വിശ്വാസങ്ങൾ ആയാലും അത് പവിത്രമാണ് അതിനെ കളങ്കപ്പെടുത്താൻ സോഷ്യൽ മീഡിയയിൽ റീച് ഉണ്ടാക്കാൻ വരുന്ന എല്ലാത്തിനെയും ചവിട്ടി പുറത്താക്കി നിയമപരമായി നേരിട്ട് തക്കതായ ശിക്ഷ നൽകണം ഏതായാലും കേട്ടതിൽ വച്ച് സന്തോഷമുള്ള വാർത്ത 😂

  • @Rajkumar-hw2ri
    @Rajkumar-hw2ri День назад +5

    ഇവൾക്ക് വല്ല പള്ളിയിലും പോയി വീഡിയോ ചിത്രീകരിച്ചൂടെ എമ്പോക്കി

    • @shahidamk2928
      @shahidamk2928 День назад

      ഇവളെപോലെയുള്ളവരെ ഒരു മതത്തിന്റെയും ആരാധനാലയങ്ങളിലും കേറ്റാൻ പാടില്ല ബ്രോ.

  • @o-k7b
    @o-k7b 2 дня назад +7

    ഇതെന്താ 24 ഫാഷൻ show ആണോ 😄😄നിരത്തി നിർത്തി ഇരിക്കുന്നു 😄

    • @VinodKumar-wm8cc
      @VinodKumar-wm8cc День назад

      Ippol pitch spinn Bowling nu anukoolamaanu,pitch Bownce undu ,Athukondaa captain SKN Slip il 4 Fielders ne ittekkunnathu😂😂😂😂😂GOOD MORNING SKN☕☕☕☕☕NAMASKARAM Ennu SKN parayaarilla Paranjaal TEAM SKN ne Sanghi aakkikkalayumo ennoru Bhayamundu,Athukondaa european SKN Good maarning parayunnathu😢😢😢😢😢😢😢Sanghi aakaathirikkaan SKN ella mekhalayilum kinanju shramikkunnundu😂😂😂😂

  • @sadiqperambra8872
    @sadiqperambra8872 День назад

    നല്ലൊരു വാർത്ത 👍🏻💯

  • @KadumMedum
    @KadumMedum 2 дня назад +5

    ഈ മൂന്നു പേർ വാർത്ത വായിക്കുകയാണോ അതല്ല സംഘഗാനം പാടുകയാണോ

  • @Abd-v8z
    @Abd-v8z 2 дня назад +5

    അങ്ങനെ അവളെയും ഒതുക്കി 😄ഹിന്ദു രാഷ്ട്രത്തിൽ നമ്പൂതിരിക്ക് പായ വിരിക്കാൻ തയ്യാർ ആയി ഇരുന്നോളൂ 🤣🤣🤣

  • @officialpirate5
    @officialpirate5 2 дня назад +1

    Very very goood🎉🎉🎉🎉🎉